top of page

Ramadan 2021 Special

ആമുഖം 

 

റമദാൻ ആശംസകൾ.

ഈ മഹാമാരിയുടെ കാലത്തു, അതിജീവനത്തിന്റെ നാളുകളിലൂടെ കടന്നു പോകുകയാണ് നാമോരുത്തരും.
നമ്മുടെ ദിനചര്യകൾ , പ്രാർത്ഥനകൾ , അനുഷ്‌ഠാനങ്ങൾ  , ആഘോഷങ്ങൾ എല്ലാം മാറിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ചേർത്ത് നിർത്തലുകളുടെയും ഐക്യപ്പെടലുകളുടെയും ആവശ്യകത  എന്തിലും മുകളിലായി ഉയർന്നു നിൽക്കുന്ന  ഈ സമയത്തു കുറച്ചു റമദാൻ ഓർമകളും രുചിക്കൂട്ടുകളുമായി എം- മാക്  നിങ്ങളുടെ മുമ്പിലേക്ക് മൈൻഡ് സ്പാര്ക്കിന്റെ റമദാൻ എഡിഷൻ സമർപ്പിക്കുന്നു.  
ഈ സംരംഭത്തിൽ പങ്കു ചേർന്നവർക്കു ഉള്ളു നിറഞ്ഞ  നന്ദി പ്രകാശിപ്പിക്കുന്നു.

വായിക്കുക , പ്രതികരണങ്ങൾ പങ്കു വെക്കുക 

Azeef Kabeer
Associate Editor

Memories
Memories
cbc48210-00aa-4818-8428-3e95e8b211e4.JPG

"One of the first things that comes to my mind when I think about Ramadan is Eid Takbeer. It was 2013 when I was exposed to that for the first time during my first Eid Salah at Perumbavoor, Kerala. I was visiting one of my good friends for Eid and we all went together for Salah in an open ground in Perumbavoor town l. Ever since I heard the Takbeer for the first time, it has brought an immense amount of blessings and contentment to my heart, which it still does for every Eid. Although there are lots of restrictions due to covid I’m really excited for Ramadan and wish everyone a blessed Ramadan ahead- Ramadan Kareem."

Harikrishnan Panicker

Recipes
Recipes
bottom of page